Regional (1805 | sorted randomly)

Lihitana japave te akshar manatle, radtana lapwave te paani dolyatle, boltana japave te shabd othaatle, aani hastana visrave " dukkh" jivanatle.
KATHIN AAHE PAN ZARA JAMVA KI!

 
137
 
1820 days
 
AbhijeetDesai

खतरनाक प्रपोज 😄

तू_माझी नसली,
😔😔😔
तरी मी तुझा आहे....
😘😘😘😘😘
कारण
😉😉😉😉
तु महाराष्ट्रामधली आहे....
आणि_महाराष्ट्र_माझा_आहे
😜😝😝😝😝😝
विषय संपला.😎

 
85
 
838 days
 
Don 11

शोले अगर संस्कृत में बनती तो
●●●●●●●●●●●●●●●●●
.
.

१.बसंती इन कुत्तोंके सामने मत नाचना
|| हे बसन्ति एतेषां श्वानानाम् पुरत: मा नृत्य||

२.अरे ओ सांबा,कितना इनाम रखे हैं सरकार हमपर?
||हे साम्बा,सर्वकारेण कति पारितोषिकानि अस्माकं कृते उद्घोषितानि?

३.चल धन्नो आज तेरी बसंती की इज्जत का सवाल है
||धन्नो,(चलतु वा) धावतु अद्य तव बसन्त्य: लज्जाया: प्रश्न: अस्ति |

४.जो डर गया समजो वो मर गया
|| य भीत:भवेत् स:मृत:एव मन्य ||

५.आधे इधर जाओ आधे उधर जाओ और बाकी हमारे साथ आओ
|| केचन पुरुषा:अत्र गच्छन्तु केचन पुरुषा: तत्र गच्छन्तु शेषा:पुरुषा:मया सह आगच्छतु||

६.सरदार, मैने आपका नमक खाया है
||हे प्रधानपुरुष: मया तव लवणम् खाद्यते ||

७.अब गोली खा.
||अधुना गोलीम् खाद ||

८.सुअर के बच्चो...||
हे सुकराणां अपत्यानि.....||

९.तेरा क्या होगा कालिया...|
| हे कालिया तव किं भवेत् ?

१०.ये हाथ मुझे दे दे ठाकुर
||ठाकूर,यच्छतु मह्यं तव करौ ||

११.हम अंगेजोन्के जमाने के जेलर है|
||अहं आंग्लपुरुषाणाम् समयस्य कारानिरीक्षक: अस्ति ||

१२.तुम्हारा नाम क्या है बसंती?
||बसन्ति किं तव नामधेयम् ?

१३,होली कब है कब है होली..?
||कदा होलिकोस्तव: कदा होलिकोस्तव:?
😜😜😜

 
277
 
1465 days
 
Vijay garg

ബസിൽ കൂടെ യാത്ര

ചെയ്തിരുന്ന

സ്ത്രീയെ കരണത്തടിച്ച

യുവാവിനെ പോലീസ്

കോടതിയിൽ

ഹാജരാക്കി

ജഡ്ജി: എന്തിനാണ് നിങ്ങൾ



സ്ത്രീയെ തല്ലിയത് ?

യുവാവ് : "ഞാൻ ബസ്

കയറി രണ്ടു

സ്റ്റോപ്പ് കഴിഞ്ഞ

ശേഷം ആണ് ഇവർ

കയറുന്നത്. ബസിൽ കയറിയ

ഉടൻ

തന്നെ അവർ

എന്റെ അടുത്തുള്ള സീറ്റിൽ

വന്നിരുന്നു.

സീറ്റിൽ ഇരുന്ന ശേഷം അവർ

അവരുടെ കൈയില ഉള്ള

പേഴ്സ് തുറന്നു

അതിനുള്ളിൽ നിന്നും ഒരു

റോസ് കളർ

തൂവാല എടുത്തു, എന്നിട്ട്

തന്റെ മുഖം തുടച്ചു

ശേഷം അത്

മടക്കി പേഴ്സിൽ വച്ചു.

ബസ് അൽപ

നേരം ഓടി തുടങ്ങിയപ്പോൾ

അവർ

വീണ്ടും അവരുടെ കൈയില

ഉള്ള

പേഴ്സ് തുറന്നു അതിനുള്ളിൽ

നിന്നും ഒരു

റോസ് കളർ തൂവാല എടുത്തു,

എന്നിട്ട്

തന്റെ മുഖം തുടച്ചു

ശേഷം അത്

മടക്കി പേഴ്സിൽ വച്ചു.

കുറച്ചു നേരം കഴിഞ്ഞു

കണ്ടക്ടർ അവരോടു

ടിക്കറ്റ് എടുക്കാൻ

ആവശ്യപ്പെട്ടു

അപ്പോഴും അവർ

വീണ്ടും അവരുടെ കൈയില

ഉള്ള പേഴ്സ്

തുറന്നു, പേഴ്സിൽ

നിന്നും പൈസ

എടുക്കാൻ ആവും എന്ന്

ഞാൻ

കരുതിയപ്പോൾ അവർ

അതിനുള്ളിൽ

നിന്നും ഒരു റോസ് കളർ

തൂവാല എടുത്തു,

എന്നിട്ട് തന്റെ മുഖം തുടച്ചു

ശേഷം അത്

മടക്കി പേഴ്സിൽ വച്ചു.

പിന്നീട് ബസ്

കൊല്ലം സ്റ്റാൻഡിൽ

കയറി . ചായ കുടിക്കാൻ

പത്തു മിനിറ്റ്

നിറുത്തി, ഞാൻ

ഇറങ്ങിയില്ലാ!!,

അതാ അപ്പോൾ അവർ

വീണ്ടും അവരുടെ കൈയില

ഉള്ള പേഴ്സ്

തുറന്നു അതിനുള്ളിൽ

നിന്നും ഒരു റോസ് കളർ

തൂവാല എടുത്തു, എന്നിട്ട്

തന്റെ മുഖം തുടച്ചു

ശേഷം അത്

മടക്കി പേഴ്സിൽ വച്ചു.

വീണ്ടും അഞ്ചു മിനിറ്റ്

കഴിഞ്ഞു ബസ്

എടുക്കുനതിനു കണ്ടക്ടർ

വീണ്ടും ടിക്കറ്റ്

നല്കാൻ വന്നു അപ്പോൾ

അവർ

വീണ്ടും അവരുടെ കൈയില

ഉള്ള പേഴ്സ്

തുറന്നു അതിനുള്ളിൽ

നിന്നും ഒരു റോസ് കളർ

തൂവാല എടുത്തു, എന്നിട്ട്

തന്റെ മുഖം തുടച്ചു

ശേഷം അത്

മടക്കി പേഴ്സിൽ വച്ചു.

ബസ്

നീങ്ങി തുടങ്ങിയപ്പോൾ

അവർ

അവരുടെ കൈയില ഉള്ള

പേഴ്സ് തുറന്നു

അതിനുള്ളിൽ നിന്നും ഒരു

റോസ് കളർ

തൂവാല എടുത്തു, എന്നിട്ട്

തന്റെ മുഖം തുടച്ചു

ശേഷം അത്

മടക്കി പേഴ്സിൽ വച്ചു.

അടുത്ത സ്റ്റോപ്പ്

ആകാറായപ്പോൾ

അവർ

വീണ്ടും അവരുടെ കൈയില

ഉള്ള

പേഴ്സ് തുറന്നു അതിനുള്ളിൽ

നിന്നും ഒരു

റോസ് കളർ തൂവാല എടുത്തു,

എന്നിട്ട്

തന്റെ മുഖം തുടച്ചു

ശേഷം അത്

മടക്കി പേഴ്സിൽ വച്ചു.

സ്റ്റോപ്പിൽ

വണ്ടി നിറുത്തിയപ്പോൾ

ഉടൻ തന്നെ അവർ

വീണ്ടും അവരുടെ കൈയില

ഉള്ള പേഴ്സ്

തുറന്നു....."

ജഡ്ജി " ഇനി നീ പേഴ്സ് തുറന്നു

തുവാല

എടുത്താൽ

നിന്റെ കരണം ഞാൻ

അടിച്ചു

പുകയ്ക്കും....... "

യുവാവ് " അതെ സാർ!

ഞാനും അതെ ചെയ്തുള്ളൂ..."

------------------------------

-------------

--------------

തെറി വിളിക്കരുത് ... ഷെയർ

ചെയ്ത

ദേഷ്യം തീർതൊളൂ_
😸😸😸

 
2
 
453 days
 
sumi007

മദ്യപാനിയായ മത്തായിയെ നന്നാക്കിയെടുക്കാൻ ഭാര്യ ഒരു ധ്യാന കേന്ദ്രത്തിൽ കൊണ്ടുചെന്നാക്കി! ധ്യാനം കഴിഞ്ഞതോടെ മത്തായി നല്ലവനായി. വീട്ടിൽ വന്ന് അയാൾ വിവിധ ബൈബിൾ വാക്യങ്ങൾ എഴുതി എല്ലാമുറിയുടെ വാതിലിന് മുകളിലും ഒട്ടിച്ചുവച്ചു. ഒരു ബൈബിൽ വാക്യം വേലക്കാരിയുടെ മുറിയുടെ വാതിൽക്കലും ഒട്ടിച്ചു വച്ചു . അന്ന് വൈകുന്നേരമായപ്പോൾ ആ വീട്ടിലെ യുവതിയായ വേലക്കാരി ദേഷ്യത്തോടെ ഓടിവന്നു മത്തായിയുടെ ഭാര്യയോട് പറഞ്ഞു : കൊച്ചമ്മേടെ കെട്ടിയോൻ ധ്യാനം കൂടികഴിഞ്ഞപ്പം പണ്ടത്തേക്കാളും വഷളായല്ലോ! എന്തുപറ്റി ? കൊച്ചമ്മ ഉത്കണ്ഠയോടെ ചോദിച്ചു . വാ കാണിച്ചു തരാം എന്നുപറഞ്ഞു കൊച്ചമ്മയെ വിളിച്ചുകൊണ്ടു കൊണ്ട് അവർ അവളുടെ മുറിയിലേക്ക് ചെന്ന് മുറിയുടെ വാതിലിൽ എഴുതിവച്ച ബൈബിൾ വാചകം കാണിച്ചു കൊടുത്തു .
കൊച്ചമ്മ വായിച്ചുനോക്കി :മകളെ ഉണർന്നിരിക്കുക . രാത്രിയുടെ ഏതു യാമത്തിലും നിന്റെ യജമാനൻ നിന്നെ സന്ദർശിക്കുന്നതാണ്.

ഇത് കണ്ട് വിഷമിച്ച കൊച്ചമ്മ സ്വന്തം മുറിയിൽ ചെന്നു...അവിടെ ഇങ്ങിനെ എഴുതി വച്ചിരുന്നു....." സ്ത്രീയേ..എനിക്കും നിനക്കും എന്ത്...!!..നീ നിന്‍റെ കിടക്കയും എടുത്ത് വീട്ടിൽ പോകുക " 😨😥
.....

അറിയിപ്പ്: മത്തായിയുടെ അടക്ക് നാളെ നാല് മണിക്ക് ഇടവക പള്ളിയിൽ..😀

 
5
 
840 days
 
sumi007

കമ്പനീല് ഒരു പണീമില്ലാതെ ഫേസ്ബുക്കില് ചൊറീം കുത്തിയിരിക്കുമ്പൊ നാട്ടീന്ന് അമ്മേടെ മിസ്ഡ് കോൾ...!

തിരിച്ചുവിളിച്ചു..

ഞാൻ : 'ഹലോ, എന്താമ്മേ..? എന്തേ വിളിച്ചത്...?'

അമ്മ: 'ഒന്നൂല്ലടാ, വെറുതെ വിളിച്ചതാ..'

ഞാൻ: 'ങ്ങളോട് ഞാൻ പറഞ്ഞിട്ടില്ലേ, ഇനിക്കിവിടെ എപ്പളും ജോലിത്തിരക്കാവും ഞാനങ്ങോട്ട് വിളിച്ചോളാന്ന്,
വൈന്നേരം വിളിക്കാം.. ശരിയെന്നാ..'

അമ്മ : 'അയ്യോ... ജ്ജ്‌ വെക്കല്ലേ, നിക്കൊരു കാര്യം പറയാന്ണ്ട്...'

ഞാൻ : 'എന്താണ്...? വേഗം പറയ്.. തിരക്കാണ്..'

അമ്മ : 'അതേയ്, ഇന്ന് വടക്കുമ്പാട്ടെ കൃഷ്ണേട്ടന്റെ മോളെ കണ്ടു, ഒരു കല്യാണത്തിന്.. നല്ല കുട്ടിയാ.. കണ്ടപ്പൊ നിനക്ക് വേണ്ടി ആലോയിച്ചാലോന്ന് വിചാരിച്ചു...'

''ഠോ'' ''ഠോ'' ''ഠോ''

മനസില്‍ മൂന്ന് ലഡ്ഡു ഒരുമിച്ച് പൊട്ടി...!!

ന്നാലും നുമ്മളൊറ്റ്യടിക്ക് സമ്മയിച്ച് കൊടുത്താ മമ്മിയെന്ത് കരുതും..? അതോണ്ട് മ്മള് നൈസായി കൊറച്ച് ബലം പിടിച്ചു.. വെല കളയാമ്പാടില്ലല്ലോ..

ഞാന്‍ : 'ഇങ്ങളെന്താണമ്മേ പറേണത്..?
വീട്ടിലെ ടൈല്‍സിന്‍റെ പണി ബാക്കിയല്ലേ... പോരാത്തതിന് ഇനിക്കിപ്പൊ 25 വയസ്സ് പൂര്‍ത്തിയായതേയുള്ളൂ.. നാട്ടുകാരെന്തേലും കരുതൂല്ലേ...?'

അമ്മ : 'ഓാ.. അതുശരിയാ.. ഞാനത്രക്കങ്ങട് ചിന്തിച്ചില്ല.. അതുവിട്, ഇനീം സമയിണ്ടല്ലോ.. ഒന്നുരണ്ടുകൊല്ലംകൂടെ കഴിഞ്ഞ് നോക്കാം..'

ഞാന്‍ : 'അ.... അത്..... അമ്മേ.... ടൈല്‍സ്.....ഞാന്‍...'

അമ്മ : 'ശെരീന്നാ.. അനക്ക് തെരക്കല്ലേ.. അന്‍റെ പണി നടക്കട്ടെ... വൈന്നേരം വിളിക്ക്ട്ടാ..'

ഞാന്‍ : 'അയ്യോ.. അമ്മേ, വെക്കല്ലേ... തിരക്ക് കൊറഞ്ഞൂൂ... ഹലോ.... ഹലോ.... ഹലോ.....'

call disconnected...

പ്ലിങ്..... പ്ലിങ്..... പ്ലിങ്..

അമ്മയൊക്കെ ആളാകെ മാറിപ്പോയി..... പണ്ടൊക്കെ ചോറ് മാണ്ടാ, മാണ്ടാന്നൊക്കെ ശാഠ്യം പിടിച്ചാ നിർബന്ധിച്ചു കഴിപ്പിക്കണതാർന്നു......

ന്നാല്വെന്‍റമ്മേ......

 
4
 
798 days
 
sumi007

Tenu takk takk apniya akhiyan rja lwa.
Tere nal hr reejh mai puga lwa.
Jdo hundi a nraaz tu mere kolo sohniye.
Dil krda a apna aap gwa k v apni reet nu mana lwa.
Ni mai nimaana jeha bnda mere hath wass kakh nai.
Nai rbb nal ladd k v tenu mai pa lwa.
Koi chahega na mere jina.
Enna tenu chah lwa.
Takdeer nal ladd k v tenu apne lekha vich likha lwa.
Dil krda a apna aap gwa k v mai apni reet nu mana lwa.
Tere to vakh na kde hova.
Tenu gal nal la lwa.
Tu menu e chahe hmesha.
Tere dil vich enni jagah mai bna lwa.
Hr saah ch tera naam aunda.
Ni kidda mai tenu bhula dva.
Dil krda a apna aap gwa k v mai apni reet nu mana lwa...☺

 
209
 
1830 days
 
Reet

অফিসের কাজের পর ক্লান্ত একটি মেয়ে বাড়ী ফেরার লোক্যাল ট্রেনে উঠে হেলান দিয়ে বসে চক্ষু মুদলো।

ট্রেন ছাড়ার একটু আগে এক ভদ্রলোক ট্রেনে উঠে পাশের সীটটায় বসে সেলফোনটা বার করে জোরে জোরে কথা বলতে শুরু করলেনঃ "Hi Sweetheart, বিনোদ বলছি। ট্রেনে রয়েছি।" - - "হ্যাঁ, জানি, সাড়ে ছ'টা বেজে গেছে, কিন্তু অফিসে মিটিংএ দেরী হয়ে গেল।" - -"না না, রিসেপশনিস্ট প্রীতির সঙ্গে গল্প করছিলাম না, boss এর ঘরে মিটিংএ ছিলাম।" - - "না, না, তুমি ছাড়া আর কারুরই দিকে আমি তাকাই না। হ্যাঁ, হ্যাঁ, সত্যি সত্যি সত্যি তিন সত্যি, একমাত্র তুমি ছাড়া আর কেউ নেই আমার।"

এভাবে আরও ১৫ মিনিট চললো উচ্চৈঃস্বরে কথা। পাশে বসা মেয়েটা আর সহ্য করতে না পেরে ফোনটার কাছে মুখ নিয়ে বললোঃ "ওঃ বিনোদ, এবার ফোনটা রেখে শুতে এসো তো!"

* * * * * *

বিনোদ হাসপাতাল থেকে ছাড়া পেয়েছে। আর কখনো জনসমক্ষে সেলফোনে উচ্চস্বরে কথা বলেনা ।

 
6
 
766 days
 
User22609

കുട്ടാപ്പിയും സോമനും ശശിയും വയനാട്ടിൽ ടൂർ പോയി
അവിടെ ചെന്ന്അടിച്ച്
പൊളിച്ച് വൈകുന്നേരം ആയപ്പോ
ഒരുമിച്ച്
ഇരുന്ന് ഭക്ഷണം കഴിക്കാൻ
ഒരുങ്ങുമ്പോഴാൺ അവർ ഒരു കാര്യം ഓർത്തത്
വെള്ളം കോണ്ടുവരാൻ മറന്നു പോയി... ഒടുവിൽ
ശശി പറഞ്ഞു ഞാൻ
ഉടൻ പോയി വെള്ളം വാങ്ങിച്ചു
വരാം പക്ഷെ ഒരു കാരണവശാലും ഞാൻ തിരിച്ചു
വരും മുൻപ് നിങ്ങൾ ഒറ്റയ്ക്
ഭക്ഷണം കഴിച് തീർക്കില്ലാ എന്ന ഉറപ്പു
തരണം
ഞങ്ങൾ
അതു സമ്മതിച്ചു... തുടർന്ന് ശശി വെള്ളം
വാങ്ങിക്കാൻ പോയി...
ഒരു മണിക്കൂർ കഴിഞ്ഞു...
രണ്ട് മണിക്കൂർ കഴിഞ്ഞു...
മൂന്ന് മണിക്കൂർ കഴിഞ്ഞു...
പാതിരാത്രിയായി
വെള്ളം വാങ്ങിക്കൻ പോയ
ശശിനെ മാത്രം കണ്ടില്ല...
ഒടുവിൽ
വിശപ്പ് സഹിക്കാൻ വയ്യാതെ മറ്റു രണ്ട്
പേരും കൂടി ഭക്ഷണം കഴിക്കാൻ
തുടങ്ങാം എന്ന് തീരുമാനിച്ചു,
ഭക്ഷണ
പ്പൊതി അഴിക്കാൻ തുടങ്ങി...
പെട്ടന്ന് തൊട്ടടുത്ത പാറയുടെ പിറകിൽ
നിന്നും ശശിഇറങ്ങി വന്ന്
പറഞ്ഞു...
.
.
.
.
" ഇങ്ങനെയാണെങ്കിൽ ഞാൻ
വെള്ളം വാങ്ങിക്കാൻ പോകില്ല...😝😝😝

 
3
 
568 days
 
sumi007

Ehna Aakhiya Wich Si Pyaar Bada,
Uhne Kade Aakhiya De Wich Takiya Hi Nahi,
Es Dil Wich Si Sirf Tasveer Usdi,
Main Apne Dil Wich Hor Kuch Rakheya Hi Nai

Ajj Dil Puchh Baitha Appni Hi Tasveer To,
Tu Ki Paya Appni Taqdeer To,
Teri Tasveer Dil De Sheeshe Nu Vikhayi,
Te Keha Ajeha Pyaar Paya Taqdeer To.

Vich Hawawan Kade Vi Deeve Jagde Na,
Khiza Di Rutte Phull Kade Vi Sajde Na,
Bhull Ke Vi Na Saanu Kite Bhull Javin,
Kuonki Yaar Guwaache Fer Kade Vi Labhde Na.

 
67
 
2153 days
 
J@ss!
LOADING MORE...
BACK TO TOP