Regional (1796)

Tchr : ഓണംഅവധിക്കു സ്കൂൾ 10 ദിവസം പൂട്ടുകയാനിന്ന്‌ . എല്ലാര്ക്കും എന്റെ ഓണാശംസകൾ നേരുന്നു

Sasi: ഇനി എപ്പോള ടീച്ചറെ സ്കൂളു ണ്ടാവുക

Tchr: 4,5,7,8,10 ദിവസങ്ങളിൽ നിങ്ങള്ക്ക് സ്പെഷ്യൽ ക്ലാസുണ്ടാകും

Sasi : എന്നാപിന്നെ
പൂട്ടണ്ട ടീച്ചറെ ചാരിയാൽ മതി .

😀😀😀😀

 
10
 
41 days
 
sumi007

BOY1: എന്തുപറ്റി. ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നുവെന്ന് കേട്ടു.

BOY2 : ഒന്നുമില്ല ബ്രോ


നെറ്റ് ഓഫർ തീർന്നിരുന്നു.

അതിനാൽ ഒൻപതുമണിക്ക് കിടന്നുറങ്ങി.

വീട്ടുകാർ ബോധം പോയതാണെന്ന് കരുതി പേടിച്ച് ആശുപത്രിയിലാക്കി

 
7
 
44 days
 
sumi007

നാളെ സംസ്ഥാനത്ത ഒട്ടാകെ ഹർത്താൽ. CPMകാരുടെ ഉത്തരവാദിത്വ രഹിത രീതി ഒഴിവാക്കണം എന്ന ലക്ഷ്യത്തോടെയാണ് ഹർത്താൽ. ഇതിൻറ്റേ ഭാഗമായി നാളെ സംസ്ഥാനത്ത് എല്ലാ വിദ്യഭ്യാസ സ്ഥാപനങൾക്കും അവധി പ്രഖാപിച്ചു ...
എന്നൊക്ക കേക്കുമ്പോഴ് നല്ല സുഖം കിട്ടി ... ല്ലെ?
ഈ സുഖം pass ചെയ്യൂ....😎

 
3
 
44 days
 
sumi007

ദന്ത ഡോക്ടർ: "എന്താണ് സംഭവിച്ചത്? എങ്ങനെയാണ് പല്ലുകൾ നഷ്ടപ്പെട്ടത്?"

രോഗി: "ഇന്നലെ ഭാര്യ ഉണ്ടാക്കി തന്ന ചപ്പാത്തിക്ക് നല്ല കട്ടിയാരുന്നു. കടിച്ചു തിന്നാൻ പറ്റാത്ത അത്ര കട്ടി"

ഡോക്ടർ: "എങ്കിൽ പിന്നെ അത് വേണ്ടാന്ന് പറഞ്ഞു കൂടാരുന്നോ?"

രോഗി : "ഞാൻ അത്രേ പറഞ്ഞുള്ളു ഡോക്ടർ".​
😂😂😂😂😂😂😂

 
11
 
45 days
 
sumi007

आज मार्केट में एक छोरी छोरे ते नु बोली "हटियो जी"

--- छोरा ना हटा---

फेर छोरी बोली:

भाई साहब कहूंगी फेर कड़वा-कड़वा लखावेगा
"हट ले न" 😂😂

 
32
 
53 days
 
Thakur Saab

ഭർത്താവിന്റെ ക്രൂരതകൾ
സഹിക്ക വയ്യാതെ നിലവിളിച്ച അവൾക്കു
മുന്നിൽ ഒടുവിൽ ദൈവം
പ്രത്യക്ഷപ്പെട്ടു.........!!

ദൈവത്തിന്റെ മുന്നിൽ അവൾ പരാതിയുടെ കെട്ടഴിച്ചു......!!
'' ജനിച്ച നാൾ
മുതൽ നിന്നിൽ മാത്രം വിശ്വസിച്ചു പൂജിച്ച
എനിക്കെന്തിനാണു നീ
ഇങ്ങനെ ഒരു
വിധി തന്നത്......!?😔😔

ഒരു നല്ല ഭർത്താവിനെ
നീയെനിക്കു തന്നില്ലല്ലോ.......!!? ''

ഇതു കേട്ട ദൈവം പുഞ്ചിരിച്ചു കൊണ്ടു
പറഞ്ഞു😊😊: '' ആരു പറഞ്ഞു....??
നിനക്ക് 18 വയസ്സു തികഞ്ഞപ്പോൾ ഒരുത്തനെ
ഞാൻ നിന്റെ മുന്നിലേക്ക്
അയച്ചിരുന്നു......!!🤔🤔
പുറകെ നടന്ന അവനെ നീ
'' സഹോദരനാണ്, കൂട്ടുകാരനാണ് '' എന്നൊക്കെ പറഞ്ഞ്
ഒഴിവാക്കിയില്ലേ..........!!? ''

എന്നിട്ടിപ്പോ കുറ്റം
എനിക്കും....!?😠😠
ഇനി മേലാൽ
ഈ വിഷയവും പറഞ്ഞെന്നെ
വിളിച്ചേക്കരുത്......!!

ഒരുലോഡു പുച്ഛം😏😏 അവൾക്കുമേൽ
വാരിവിതറിക്കൊണ്ട് ദൈവം അടുത്ത
പരാതിക്കാരിയുടെ അടുത്തേക്കു പോയി.......!!😂😂

NB: അനുഭവിക്കും.......!!
ഇതു എല്ലാ അവളുമാർക്കും
ഒരു പാഠം ആവട്ടെ.........!!💪💪
*ജിന്ന്*💔

 
9
 
59 days
 
sumi007

#जनता_चांद पर पूग गी
.
.
अठ #_बैंक आळी #पर्ची कोनी भरणी आव 😕😕😕😕

 
42
 
67 days
 
Taraa

വീട്ടില്‍ തനിച്ചായപ്പോള്‍ ഒരു പേക്കറ്റ് പാല്‍ വാങ്ങി തിളപ്പിച്ചു...
ഹോര്‍ലിക്സ് കുപ്പി തുറന്നപ്പോള്‍
ഉഴുന്ന്....
ബൂസ്റ്റ് കുപ്പി തുറന്നപ്പോള്‍ കടല ...😡
.
തിളച്ചു പോയീ എന്‍റെ പാല്‍...

 
16
 
87 days
 
sumi007

കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ എസ് ഐ കിണറ്റിൽ വീണു.മൂന്ന് കോൺസ്റ്റബിൾമാർ ചേർന്ന് കയറിട്ട് കൊടുത്ത് ആളെ കയറ്റി.എസ് ഐ യുടെ തല കിണറ്റിനു വെളിയിൽ കണ്ടതോടെ പ്രോട്ടോക്കോൾ അനുസരിച്ച് കോൺസ്റ്റബിൾമാർ കയറ് വിട്ട് സല്യൂട്ടടിച്ചു.എസ് ഐ വീണ്ടും കിണറ്റിൽ....അങ്ങനെ നാലഞ്ച് പ്രാവശ്യം കഴിഞ്ഞതിന് ശേഷം വടകര സർക്കിളിനെ കൊണ്ടുവന്ന് കയർ പിടിപ്പിച്ചു.എസ് ഐ വീണ്ടും കയറി വന്നു.കിണറ്റിൻറ്റെ കരയിൽ കയറും പിടിച്ച് നിൽക്കുന്ന സർക്കിളിനെ കണ്ടതും എസ് ഐ കയറിലെ പിടി വിട്ട് കൊടുത്തു ഒരു സല്യൂട്ട്.🤡

 
8
 
89 days
 
sumi007

*അവള്‍:- ടാ.. നിനക്കെന്തിനാ എന്‍റെ പിക്.😲

*അവന്‍:- ഒന്നൂല്യ ചുമ്മാ കാണാന്‍..😇

*അവള്‍:- ആ ഓക്കെ പിക് തന്നാല്‍ വേറെ ആര്‍ക്കേലും കൊടുക്കുമോ നീ..😲

*അവന്‍:- ങേ.. എന്താ നിനക്കൊരു പേടി എന്നെ തീരേ വിശ്വാസമില്ലേ...😳😱

*അവള്‍:- അതല്ല പൊട്ടാ വേറെ ആര്‍ക്കേലും കൊടുക്കാനാണേല്‍ കുറച്ചൂടി നല്ല പിക് തരാനാണ്...😲

*അവന്‍:- 😷😬😳😱

 
6
 
90 days
 
sumi007
LOADING MORE...
BACK TO TOP