Message # 422446

😍
പഠിക്കണ കാലത്ത് ടീച്ചർ എന്നും എന്നെ ക്ലാസീന്നു പുറത്താക്കും..😳
മൂന്നാലു പ്രാവശ്യം ഇതാവർത്തിച്ചപ്പോൾ
ഞാൻ ടീച്ചറോടു ചോദിച്ചു
ഒരു കാരണവും ഇല്ലാതെ എന്തിനാ എന്നെ പുറത്താക്കുന്നതെന്ന് 🤔😇
അപ്പോ ടീച്ചർ പറയുവാ...
നിന്റെ *_ഒടുക്കത്തെ ഗ്ലാമർ_* കാരണം പെൺകുട്ടികളെല്ലാം ക്ലാസ്സിൽ ശ്രദ്ധിക്കാതെ നിന്നെ നോക്കി ഇരിക്കുവാണെന്ന്.....😜
അതോടെ ഞാൻ പഠിത്തം നിർത്തി..!!
നമ്മളു കാരണം അവളുമാർ പഠിക്കാതിരിക്കണ്ട, അല്ലപിന്നെ..

BACK TO TOP